KitabiBeyond the Bookshelf Get the app
×
Front cover of മായാ നിഴൽ
Front cover

മായാ നിഴൽ

by അശ്വിന്‍ എടക്കുടി

Malayalam 64 pages 1 edition

ഒരു പഴയ സ്കെച്ച് ബുക്ക്, ഒരു മഞ്ഞുകാലത്തെ കവിത, തിരിച്ചറിയപ്പെടാത്ത ഒരു പെൺകുട്ടി. ചെന്നൈ നഗരത്തിലെ തിരക്കുകൾക്കിടയിൽ ശിവയെ പിന്തുടരുന്നത് ആരാണ്? നിഴൽ പോലെ കൂടെയുള്ള നിവ്യയുടെ കണ്ണുകളിൽ പ്രണയമാണോ അതോ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളാണോ? ഓരോ പസിൽ കഷ്‌ണങ്ങൾ കൂട്ടിചേർക്കുമ്പോഴും തെളിയുന്നത് ശിവയുടെ ജീവിതത്തിലെ മറവിയിലാണ്ടുപോയ അധ്യായങ്ങളാണ്. ആ കവിത തൻ്റെ മനസ്സിൽ തൻ്റെ കോളേജ് കാലത്തെ ഏതോ ഓർമ്മകൾ കൂട്ടിചേർക്കാൻ വീണ്ടും വന്നിരിക്കുന്നു, എങ്കിലും താൻ ആ കവിതയെ തേടി പോകുന്നു. “ഓർമ്മകളിൽ മറന്നു പോയ ആ കവിത ഏതാണ്? പ്രണയത്തിൽ നിന്നും പ്രണയത്തെ തേടുന്ന ആ യാത്രയിൽ, കൂടെയുള്ളത് ഒരു നിഴലാണെങ്കിൽ... അതാണ് മായാ നിഴൽ.“

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788196621988
Pages64
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Book Store Publishers Cover of മായാ നിഴൽ, Kerala Book Store Publishers edition
Kerala Book Store Publishers
Malayalam · Paperback
—ISBN 9788196621988
64pages

Readers also shelved

The facts

Titleമായാ നിഴൽ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.