KitabiBeyond the Bookshelf Get the app
×
Front cover of മൗനവീട്
Front cover

മൗനവീട്

by ഓര്‍ഹന്‍ പാമുക്

Malayalam 380 pages 1 edition

തൊണ്ണൂറ് വയസ്സുള്ള വിധവയായ ഫാത്‌. ഇസ്താംബുളിനടുത്തുള്ള ചെറിയഗ്രാമത്തിലെ കൊട്ടാരസദൃശമായ ആ പഴയ ബംഗ്ലാവിൽ അവർക്കൊപ്പം രെജെപ്പ് എന്ന് പേരുള്ള കുള്ളൻ മാത്രം. വർഷാവർഷം നടക്കുന്ന ഒരു ആചാരം കണക്കെ അവരുടെ ചെറുമക്കൾ - ചരിത്രഗവേഷണത്തിൽ തത്പരനായ ഫറൂക്. ഇടതുപക്ഷ ചിന്താഗതിക്കാരിയായ നിൽഗുൻ, അമേരിക്കൻ ജീവിതം സ്വപ്‌നം കാണുന്ന മെറ്റിൻ - ഈ വീടിൻ്റെ നിശ്ശബ്‌ദതയിലേക്ക് കടന്നു ചെല്ലുന്നു. അവരറിയാത്ത രെജെപ്പിന്റെ ജന്മരഹസ്യം ഫാത്‌മയുടെ ചിന്തകളെ നോവിച്ചു. ആത്മഗതങ്ങളിലൂടെയും ബോധധാരാസങ്കേത ങ്ങളിലൂടെയും വികസിക്കുന്ന ഇസ്‌താംബൂളിന്റെ കഥാകാരൻ ഓർഹൻ പാമുകിൻ്റെ മറ്റൊരു ക്ലാസിക് സൃഷ്ടി.

This edition

Publisher DC Books
ISBN9788126453573
Pages380
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മൗനവീട്, DC Books edition
DC Books
Malayalam · Paperback
—ISBN 9788126453573
380pages

More by ഓര്‍ഹന്‍ പാമുക്

All works →

Readers also shelved

The facts

Titleമൗനവീട്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.