KitabiBeyond the Bookshelf Get the app
×
Front cover of മൗനത്തിനും ശബ്ദത്തിനും ഇടയിൽ
Front cover

മൗനത്തിനും ശബ്ദത്തിനും ഇടയിൽ

by Thara Kottilil

Malayalam 346 pages 1 edition

എന്റെ ജീവിതത്തിനുനേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് ഈ പുസ്‌തകം. കണ്ണാടിയുടെ പ്രതലം തുടച്ചുമിനുക്കാം, കൂടുതൽ മിഴിവു റ്റതാക്കാം. എന്നാൽ, പ്രതിരൂപം മിഴിവുറ്റതാക്കാനോ കുറവുറ്റതാക്കാ നോ സാധ്യമല്ല. അതാണ് അനുവാചകർക്കായി അവതരിപ്പിക്കുന്നത്. നശ്വരതയും നൈമിഷികതയുമല്ല ജീവിതത്തെ സങ്കീർണ്ണമാക്കുന്നത്. അനിശ്ചിതത്വത്തിൽനിന്നുമുണ്ടാകുന്ന ഉൾക്കിടിലമാണ്. ജീവിക്കാനുള്ള ഇടം അന്വേഷിച്ചുനടന്ന് ബാല്യവും കൗമാരവും യൗവ്വനവും കടന്നു പോയതറിഞ്ഞില്ല. വിദ്യാഭ്യാസത്തിന് ചങ്ങല വീഴുന്ന ശബ്ദം കേട്ടിട്ടും വീട്ടിലെ അധീശസ്വഭാവം തിരിച്ചറിഞ്ഞിട്ടും ജ്ഞാനസമ്പാദനമെന്ന വാഞ്ഛ കാരണം വിദ്യാഭ്യാസത്തെ മുറുകെ പിടിച്ച് മുന്നേറി വീട്ടിലെ ഭ്രഷ്ടയായി. അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ചുറ്റുമുള്ള മനുഷ്യരുടെ ആശങ്കകളിലേക്കും ചിന്ത കടന്നുപോയതുകൊണ്ട് അവ യും അടയാളപ്പെടുത്തുന്നു. ഏതുസമയത്തുവേണമെങ്കിലും സ്വന്തം ഇടങ്ങളും തൊഴിലും നഷ്ടപ്പെടുമെന്ന ആശങ്കയുള്ള പച്ചയായ മനുഷ്യ രുടെ ജീവിതസംഘർഷങ്ങളും ഇതിൽ അനാവരണം ചെയ്യപ്പെടുന്നു

This edition

ISBN9789347529122
Pages346
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Current Books Trichur Cover of മൗനത്തിനും ശബ്ദത്തിനും ഇടയിൽ, Current Books Trichur edition
Current Books Trichur
Malayalam · Paperback
—ISBN 9789347529122
346pages

Readers also shelved

The facts

Titleമൗനത്തിനും ശബ്ദത്തിനും ഇടയിൽ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.