KitabiBeyond the Bookshelf Get the app
×
Front cover of മൗനത്തിന്റെ ബാക്കിപത്രം
Front cover

മൗനത്തിന്റെ ബാക്കിപത്രം

by P S Arjun

Malayalam 175 pages 1 edition

വർഷങ്ങൾക്ക് മുൻപ്, തോരാതെ പെയ്‌ത ഒരു മഴരാത്രിയിൽ കൊലചെയ്യപ്പെട്ട തൻ്റെ അമ്മയുടെ മരണം ഒരു അടഞ്ഞ അധ്യാ യമല്ല, മറിച്ച് പാതിവഴിയിൽ നിലച്ചുപോയ ഒരു തേങ്ങലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അന്നയുടെ ജീവിതം മാറിമറിയു കയായിരുന്നു. ഒരു കൊലപാതക രഹസ്യം തേടുന്നതിനൊപ്പം, ഒറ്റപ്പെട്ടു ജീവിക്കുന്ന സ്ത്രീയോട് സമൂഹം പുലർത്തുന്ന വികലമായ കാഴ്ചപ്പാടുകളിലേക്കും ഈ നോവൽ വിരൽചൂണ്ടുന്നു. അവർ നേരിടുന്ന സാമൂഹിക വിചാരണകളും ഒറ്റപ്പെടലും ഇതിൽ വൈകാരികമായി ആവിഷ്‌കരിച്ചിരിക്കുന്നു. തിന്മയുടെ മുഖം എത്രത്തോളം സാധാരണമായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വായനക്കാരെ വേട്ടയാടുന്ന ഒരു വലിയ ചോദ്യമായി മാറുന്നു. അന്വേഷണങ്ങൾക്കപ്പുറം, മനുഷ്യബന്ധങ്ങളുടെയും സാമൂഹിക മനോഭാവങ്ങളുടെയും നിഗൂഢതകളിലേക്കുള്ള ഒരു യാത്രയാണിത്.

This edition

ISBN9789347529115
Pages175
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Current Books Trichur Cover of മൗനത്തിന്റെ ബാക്കിപത്രം, Current Books Trichur edition
Current Books Trichur
Malayalam · Paperback
—ISBN 9789347529115
175pages

Readers also shelved

The facts

Titleമൗനത്തിന്റെ ബാക്കിപത്രം
AuthorP S Arjun
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.