KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മത്സ്യഗന്ധികളുടെ ദ്വീപ്
Front coverBack cover
Back cover of മത്സ്യഗന്ധികളുടെ ദ്വീപ്
Front coverBack cover

മത്സ്യഗന്ധികളുടെ ദ്വീപ്

by Gafoor Arakkal

Malayalam 79 pages 1 edition

ആമദ്വീപില്‍ താമസിക്കുന്ന മഹാലിയ പറയുന്ന കഥയാണിത്. അവിടത്തെ ആണുങ്ങളും പെണ്ണുങ്ങളും മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. അവര്‍ക്കെല്ലാം മീനിന്റെ മണമായിരുന്നു. അങ്ങനെ ദ്വീപിനു മത്സ്യഗന്ധികളുടെ ദ്വീപ് എന്നു പേരു കിട്ടി. കടലില്‍ എവിടെയൊക്കെയാണ് മീനുള്ളതെന്ന് പ്രവചിക്കാന്‍ കഴിവുള്ള മിടുക്കിപ്പെണ്ണാണ് താലിത. എല്ലാവരും അവളുടെ പിന്നാലെ തോണി തുഴയും. കടലമ്മ അവള്‍ക്കൊരു തിളങ്ങുന്ന മുത്തു സമ്മാനിച്ചു, മറ്റാര്‍ക്കും അത് കൊടുക്കരുതെന്നു പറഞ്ഞ്. പക്ഷേ, ദ്വീപിലെത്തിയ ഒരു വ്യാപാരി അവള്‍ക്കു സുഗന്ധതൈലം കൊടുത്ത് പകരം മുത്തു കൈക്കലാക്കി. കടലമ്മ താലിതയെ ശപിച്ചു. ഭൂമിയെ സര്‍വ്വനാശത്തില്‍നിന്നു രക്ഷിക്കാന്‍ നാം ജാഗ്രതയോടെ ജീവിക്കണമെന്ന് മുന്നറിയിപ്പുനല്‍കുന്ന കഥ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359625096
Pages79

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മത്സ്യഗന്ധികളുടെ ദ്വീപ്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359625096
79pages

Readers also shelved

The facts

Titleമത്സ്യഗന്ധികളുടെ ദ്വീപ്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.