മാതൃഭാഷയുടെ രാഷ്ട്രീയം
Malayalam 387 pages 1 edition
ലോകത്തെവിടെയുമുള്ള ഏതു മനുഷ്യനും ജീവിക്കുന്ന ഇടം മാതൃഭാഷയാണ്. കേരളീയനെ രൂപപ്പെടുത്തുന്നതും മലയാളിയാക്കുന്നതും മലയാളമെന്ന മാതൃഭാഷയാണ്. കേരളത്തെ സൃഷ്ടിച്ചത് മലയാളമാണ്. കേരളവികസനത്തിൻ്റെ ആധാരം മലയാളമാണ്. ഈ സത്യം സർക്കാരോ സമൂഹമോ തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് കേരളത്തിൽ മാതൃഭാഷയ്ക്കുവേണ്ടി സമരങ്ങൾ നടത്തേണ്ടി വരുന്നത്. മാതൃഭാഷ മനുഷ്യാവകാശമാണെന്ന ബോധ്യമാണ് ആ സമരങ്ങളെ നയിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആ സമരങ്ങളുടെ മുൻനിരയിലുള്ള ആർ.നന്ദകുമാറിന്റെ പഠനങ്ങളുടെ, ഭാഷാലേഖനങ്ങളുടെ സമാഹാരമാണ് മാതൃഭാഷയുടെ രാഷ്ട്രീയം. സമരങ്ങളുടെ നാൾവഴിരേഖയുടെയും, സിദ്ധാന്തങ്ങളുടെയും, പ്രയോഗത്തിന്റെയും ചരിത്രം കൂടിയാണ് റഫറൻസ് മൂല്യമുള്ള ഈ പുസ്തകം.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.