KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മതിലകം രേഖകൾ ഭാഗം 3
Front coverBack cover
Back cover of മതിലകം രേഖകൾ ഭാഗം 3
Front coverBack cover

മതിലകം രേഖകൾ ഭാഗം 3

by Umamaheswari.s

Malayalam 264 pages 1 edition

ശ്രീപത്മനാഭസ്വാമി ക്ഷേത്രവും തിരുവിതാംകൂര്‍ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാക്ഷ്യങ്ങളായ മതിലകം രേഖകളില്‍ നിരവധി ചരിത്രസത്യങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. പുരാരേഖാവകുപ്പിലെ ഏറ്റവും പഴക്കമുള്ള ഒരു ചരിത്രരേഖ അവതരിപ്പിച്ചുകൊണ്ട് ഈ പുസ്തകം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും സംഭവങ്ങള്‍ താളിയോലകളില്‍ സുവ്യക്തമായി രേഖപ്പെടുത്തിവെക്കുകയെന്ന മഹത്തായ സാംസ്‌കാരികപാരമ്പര്യമാണ് ഇതില്‍ പ്രകടമാവുന്നത്. ഈ രേഖകള്‍ പകര്‍ന്നുതരുന്ന സംഭവകഥകള്‍ ചരിത്രത്തില്‍ തത്പരരായവര്‍ക്ക് പ്രയോജനപ്രദമാണ്. തിരുവിതാംകൂര്‍ചരിത്രം സൂര്യരശ്മിപോലെ പ്രകാശിക്കുന്ന രേഖകള്‍

This edition

Publisher Mathrubhumi Books
ISBN9789349855830
Pages264

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മതിലകം രേഖകൾ ഭാഗം 3, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855830
264pages

Readers also shelved

The facts

Titleമതിലകം രേഖകൾ ഭാഗം 3
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.