KitabiBeyond the Bookshelf Get the app
×
Front cover of മതം ശാസ്ത്രം യുക്തി ലിംഗ‌രാഷ്ട്രീയം
Front cover

മതം ശാസ്ത്രം യുക്തി ലിംഗ‌രാഷ്ട്രീയം

by Rasheed Hudawi Elamkulam

Malayalam 185 pages 1 edition

പുരോഗമനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മാറ്റുനോക്കാനുള്ള പരമമായ ഉരക്കല്ലുകൾ തങ്ങൾ മുന്നോട്ടുവക്കുന്ന മാനദണ്ഡങ്ങളാണെന്ന നാസ്തിക-ലിബറൽ-യുക്തിവാദി ഗർവിന്റെ മുനയൊടിക്കുന്ന ലേഖനസമാഹാരമാണിത്. മതവും ശാസ്ത്രവും പരസ്‌പരവിരുദ്ധമാണെന്ന അന്ധവിശ്വാസത്തെ ആധികാരികമായി പൊളിച്ചുകളയുന്നു. ഒപ്പം ശാസ്ത്രം യുക്തി എന്നീ സങ്കേതങ്ങളെ ഒരു വിശ്വാസി സമീപിക്കേ ണ്ടതെങ്ങനെ എന്നതിന്റെ തെളിമയുള്ള മാർഗരേഖ മുന്നോട്ടുവക്കുന്നു. ഡോ. ബഹാളദ്ദീൻ മുഹമ്മദ് നദ്‌വി, അബ്‌ദുസ്സമദ് സമദാനി, സലാം ഫൈസി ഒളവട്ടൂർ, സി. ഹംസ, ഇ.എം സുഹൈൽ ഹുദവി, ജൗഹർ കാവനൂർ ഫാരിസ് പി.യു തുടങ്ങിയവരുടെ ഗഹനമായ പഠനങ്ങൾ .

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Book Plus
ISBN9789392115387
Pages185
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Book Plus Cover of മതം ശാസ്ത്രം യുക്തി ലിംഗ‌രാഷ്ട്രീയം, Book Plus edition
Book Plus
Malayalam · Paperback
—ISBN 9789392115387
185pages

Readers also shelved

The facts

Titleമതം ശാസ്ത്രം യുക്തി ലിംഗ‌രാഷ്ട്രീയം
LanguageMalayalam
Editions1
PublishersBook Plus

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.