KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മസിൽ ബാരൽ
Front coverBack cover
Back cover of മസിൽ ബാരൽ
Front coverBack cover

മസിൽ ബാരൽ

by Captain Govindan

Malayalam 79 pages 1 edition

മസില്‍ ബാരല്‍ ശരീരത്തിന്റെ ശക്തിയല്ല, മനസ്സിന്റെ ഇരുണ്ട ശക്തിയാണ് ഇവിടെ പൊട്ടിത്തെറിക്കുന്നത്. കടലിന്റെ ഇരുണ്ട ഡെക്കുകളില്‍നിന്ന് അന്യദേശങ്ങളുടെ തീരങ്ങളിലേക്കും, അവിടെനിന്നു മനുഷ്യരുടെ ഉള്ളറകളിലേക്കും നീളുന്ന ഏഴു കഥകളുടെ കഠിനയാത്രയാണ്ഈ പുസ്തകം. ക്യാപ്റ്റന്‍ ഗോവിന്ദന്റെ അനുഭവങ്ങളില്‍നിന്ന് പിറന്ന ഈ കഥകള്‍, യാഥാര്‍ത്ഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകള്‍ തകര്‍ത്ത് വായനക്കാരനെ ഒരു അസ്വസ്ഥ ലോകത്തിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ ജിന്നുകളുണ്ട് പക്ഷേ, അവര്‍ ഭൂതങ്ങളല്ല. വേദനകൊണ്ട് രൂപംകൊണ്ട മനുഷ്യരാണ്. സ്‌നേഹവും കാമവും, പേടിയും ക്രൂരതയും, ഏകാന്തതയും അതിജീവനവും ഇവയെല്ലാം ഒരേ ശരീരത്തില്‍ സഹജീവനം ചെയ്യുന്ന കഥാപാത്രങ്ങള്‍. കടല്‍പോലെ ക്ഷുഭിതമായ മനസ്സുകളും, ജീവിതത്തിന്റെ കൊടുങ്കാറ്റില്‍ ദിശ തെറ്റുന്ന മനുഷ്യരും, ഒരിക്കല്‍ കണ്ടാല്‍ മറക്കാനാകാത്ത മുഖങ്ങളും. മസില്‍ ബാരല്‍ വായിക്കുക എന്നത് കഥകളിലൂടെയുള്ള യാത്രയല്ല, മനുഷ്യന്റെ ഇരുണ്ട സത്യങ്ങളിലേക്കുള്ള ഇറങ്ങിപ്പോക്കുകൂടിയാണ്‌

This edition

Publisher Mathrubhumi Books
ISBN9789376889990
Pages79

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മസിൽ ബാരൽ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376889990
79pages

Readers also shelved

The facts

Titleമസിൽ ബാരൽ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.