KitabiBeyond the Bookshelf Get the app
×
Front cover of മരുഭൂമികൾ മായുംനേരം
Front cover

മരുഭൂമികൾ മായുംനേരം

by Aji S Kollam

Malayalam 92 pages 1 edition

ഓരോ കഥയും ഓരോ ജീവിതമാണ്.. ഓരോ ജീവിതവും ഓരോ യാത്രയാണ്.. ഓരോ യാത്രയും ഓരോ തിരിച്ചറിവാണ്.. ഓരോ തിരിച്ചറിവും ഓരോ അനുഭവങ്ങളാണ്. ഓരോ അനുഭവങ്ങളും ഒരോരോ പാഠങ്ങളുമാണ്.. ഓരോ പാഠങ്ങളും ഒരോ പുതിയ കാഴ്‌പ്പാടുകളുമാണ്.. ചില ബന്ധങ്ങൾ നമുക്ക് ഉയർച്ച നൽകുന്നു, ചില വേർപാടുകൾ നമുക്ക് തിരിച്ചറിവുകൾ നൽകുന്നു. ചില പാതകൾ ലക്ഷ്യത്തിലേക്ക് നയിക്കുമ്പോൾ, ചിലത് നമ്മെ നമ്മുടെ ഉള്ളിലേക്ക് തിരികെ നടത്തുന്നു. ജീവിതത്തിന്റെ വൈവിധ്യമാർന്ന തലങ്ങളെയും ഹൃദയവികാരങ്ങളെയും സ്പർശിക്കുന്ന കഥകളുടെ സമാഹാരമാണിത്. വരണ്ട മരുഭൂമി പോലെ തോന്നുന്ന ജീവിതനിമിഷങ്ങൾ പോലും ഒരുനാൾ പച്ചപ്പായി മാറുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഇവിടെ പങ്കുവയ്ക്കുന്നത്

This edition

Publisher PRAVDA BOOKS
ISBN9789363777217
Pages92
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of മരുഭൂമികൾ മായുംനേരം, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363777217
92pages

Readers also shelved

The facts

Titleമരുഭൂമികൾ മായുംനേരം
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.