KitabiBeyond the Bookshelf Get the app
×
Front cover of മാറ്റത്തിന്റെ രഹസ്യം
Front cover

മാറ്റത്തിന്റെ രഹസ്യം

by ശ്രീവിദ്യ സന്തോഷ്

Malayalam 160 pages 1 edition

ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് തോന്നാറില്ലേ? എന്നാൽ ഈ മാറ്റങ്ങളിലേക്കെത്താനുള്ള വഴിയെന്താണ്? ആ വഴികളിലൂടെയാണ് ഈ പുസ്തകത്തിന്റെ സഞ്ചാരം. ജീവിതവിജയത്തിന് ആവശ്യമായ ശക്തി നമുക്കുള്ളിൽതന്നെയാണ്—അത് തിരിച്ചറിയാൻ ഒരു വഴികാട്ടിയാണ് ഈ കൃതി. തന്റെ ലളിതമായ ഭാഷയിലൂടെയും ഹൃദയസ്പർശിയായ ഉദാഹരണങ്ങളിലൂടെയും ശ്രീവിദ്യ സന്തോഷ് വായനക്കാരെ ആത്മവിശ്വാസത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു. നിങ്ങളിലെ മികച്ച പതിപ്പിലേക്കുള്ള യാത്ര ‘മാറ്റത്തിന്റെ രഹസ്യ’ത്തിനൊപ്പമാവട്ടെ.

This edition

Publisher DC Books
ISBN9789370987128
Pages160
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മാറ്റത്തിന്റെ രഹസ്യം, DC Books edition
DC Books
Malayalam · Paperback
—ISBN 9789370987128
160pages

More by ശ്രീവിദ്യ സന്തോഷ്

All works →

Readers also shelved

The facts

Titleമാറ്റത്തിന്റെ രഹസ്യം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.