KitabiBeyond the Bookshelf Get the app
×
Front cover of മറിയാമ്മേ നിൻ്റെ കദനം
Front cover

മറിയാമ്മേ നിൻ്റെ കദനം

by സജിൻ പി ജെ

Malayalam 110 pages 1 edition

ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട ജാതി-ഗോത്ര-ലിംഗ ന്യൂനപക്ഷങ്ങൾ അടങ്ങിയ അതിമർദ്ദിതരുടെ ആക്ഷേപങ്ങൾ കേട്ട് പരിഹാരം തേടേണ്ട രാഷ്ട്രീയ ഇടത്തിന്റെ പേരാണ് ജനാധിപത്യം. അധികാര ഘടനകൾ ജനങ്ങൾക്കെതിരേ തുടർന്നു പോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നിടത്താണ് രാഷ്ട്രീയം രൂപപ്പെടുന്നത്. ജനാധിപത്യ സമന്വയത്തിൻ്റെ ഇരകളായി പുറത്തു തള്ളപ്പെട്ട അപരജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും സമൂഹത്തിലെ അധികാരരേഖയ്ക്കു താഴെ കഷ്ടിച്ചു ജീവിതം കഴിച്ചുകൂട്ടുന്ന വരോട് സഭ ഉൾപ്പെടെയുള്ള അധികാര ഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന രാഷ്ട്രീയ കവിതകളുടെ സമാഹാരമാണ് മറിയാമ്മേ നിന്റെ കദനം.

This edition

Publisher DC Books
ISBN9789364870740
Pages110
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മറിയാമ്മേ നിൻ്റെ കദനം, DC Books edition
DC Books
Malayalam · Paperback
—ISBN 9789364870740
110pages

Readers also shelved

The facts

Titleമറിയാമ്മേ നിൻ്റെ കദനം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.