KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മരിച്ചവരുടെ യുദ്ധങ്ങൾ
Front coverBack cover
Back cover of മരിച്ചവരുടെ യുദ്ധങ്ങൾ
Front coverBack cover

മരിച്ചവരുടെ യുദ്ധങ്ങൾ

by Joseph V.K

Malayalam 360 pages 1 edition

കാവ്യാത്മകമായൊരു ഭാഷയാണ് നോവലിലുടനീളം, ജീവിതകയ്പിന്റെ പാറക്കെട്ടുകള്‍ക്കിടയിലൂടെ സ്‌നേഹസൗഹൃദ അരുവിയായി ഒഴുകുന്നത്. ഭാഷ സ്വയമൊരു സാന്ത്വനസ്രോതസ്സും സൗഹൃദകേന്ദ്രവുമായി മാറുമ്പോഴാണ്, അധികാരപ്രതാപങ്ങളൊക്കെയും പൊളിയുന്നത്… പ്രശസ്ത ചലച്ചിത്രവിമര്‍ശകനും കവിയും പ്രഭാഷകനുമായ വി.കെ. ജോസഫിന്റെ ആദ്യനോവലായ ‘മരിച്ചവരുടെ യുദ്ധങ്ങള്‍’ സമസ്തസംഘര്‍ഷങ്ങള്‍ക്കിടയിലും സ്വപ്‌നംകാണുന്നത്, ‘സമസ്തജീവിതപ്രകാശം’ എന്ന വര്‍ണ്ണാഭമായൊരു കാഴ്ചപ്പാടാണ്. അധികാരരഹിതമാകുമ്പോള്‍ മാത്രം മനുഷ്യര്‍ക്ക് അനുഭവപ്പെടാനും അനുഭൂതിപ്പെടാനും കഴിയുന്ന ഭാരരഹിതമായ സ്വാതന്ത്ര്യത്തിന്റെ നവലോകങ്ങളാണ് നോവല്‍ ആശ്ലേഷിക്കുന്നത്. -കെ.ഇ.എന്‍. അശാന്തമായ ജീവിതസത്യങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍

This edition

Publisher Mathrubhumi Books
ISBN9789359625942
Pages360

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മരിച്ചവരുടെ യുദ്ധങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359625942
360pages

Readers also shelved

The facts

Titleമരിച്ചവരുടെ യുദ്ധങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.