KitabiBeyond the Bookshelf Get the app
×
Front cover of മരണക്കിണര്‍
Front cover

മരണക്കിണര്‍

by ഡോ എസ് വേലായുധന്‍

Malayalam 78 pages 1 edition

പെട്ടെന്നാണ് അതു സംഭവിച്ചത്. ഞാൻ ഇരുന്ന മാർബിൾ പലക മെല്ലെ പൊന്താൻ തുടങ്ങി. അടിയിൽനിന്ന് പൊക്കുന്നതു പോലെ. ഞാൻ അടുത്ത ശവകുടീരത്തിലേക്ക് പെട്ടെന്ന് ഒരു ചാട്ടം. നേരത്തെ ഞാൻ ഇരുന്ന പലക കുത്തനെ പൊങ്ങിനില്ക്കുന്ന കാഴ്ചയാണു പിന്നെ കണ്ടത് അതിനുള്ളിൽ അടക്കം ചെയ്തിരുന്ന പ്രേതം എഴുന്നേറ്റു നില്ക്കുന്നു... നിർവ്വസ്തനായ ഒരസ്ഥി പഞ്ജരം അതു ചുമലുകൊണ്ട് ഉയർന്ന പലകയെ വീണ്ടും അതിന്റെ സ്ഥാനത്തുതന്നെ മെല്ലെ താഴ്ത്തിവെച്ചു... ഭീതിയുടെ മായികലോകം അനാവരണം ചെയ്യുന്ന പത്തു മിസ്റ്ററിക്കഥകളുടെ സമാഹാരം.

This edition

Publisher DC Books
ISBN9789354827686
Pages78
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മരണക്കിണര്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354827686
78pages

Readers also shelved

The facts

Titleമരണക്കിണര്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.