മന്വന്തരം
by സ്മിത സി
Malayalam 160 pages 1 edition
എഴുപത്തിയൊന്ന് ചതുർയുഗങ്ങൾചേരുന്ന വൈവസ്വത മന്വന്തരത്തിന് അവസാനം കുറിക്കുന്ന പൗർണ്ണമി... ആ പൗർണ്ണമി രാവ് സുപ്രധാനമായ പല തുടക്കങ്ങൾക്കും ഒടുക്കങ്ങൾക്കും സാക്ഷിയാണ്. പുതിയ മനുവിൻറെ സ്ഥാനാരോഹണവും പൂർവ്വികസമ്പത്തിന്റെ സംരക്ഷണവും ജന്മനിയോഗമായുള്ള അഗ്നിശർമ്മൻ തൻ്റെ കർത്തവ്യങ്ങളുമായി മുന്നേറുമ്പോൾ ദുഷ്ടശക്തികളും കളം നിറഞ്ഞാടാനൊരുങ്ങുന്നു. പാടഗിരിയിലെ കൊലപാതകവും നിളാവതിയുടെ ഗ്രന്ഥവുമെല്ലാം ഈ കഥയുടെ കുരുക്കിലകപ്പെടുന്നു. നന്മതിന്മകളുടെ ഈ കുരുക്ഷേത്രഭൂമിയിൽ ആര് വാഴും, ആര് വീഴും എന്നത് വിധിഹിതം.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.