KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മനിതർകാലം
Front coverBack cover
Back cover of മനിതർകാലം
Front coverBack cover

മനിതർകാലം

by Biju Muthathi

Malayalam 319 pages 1 edition

ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രവും സാംസ്‌കാരികചരിത്രവും പ്രാദേശികചരിത്രവും നിര്‍മ്മിക്കുന്നതില്‍ ഒച്ചപ്പാടും ബഹളവുമൊന്നുമുണ്ടാക്കാതെ താന്താങ്ങളുടേതായ പങ്കുവഹിച്ച, ഏറെയൊന്നും അറിയപ്പെടാത്ത വലിയ മനുഷ്യരുടെ ജീവിതത്തിന്റെ യഥാതഥ ചിത്രങ്ങള്‍. -എന്‍. പ്രഭാകരന്‍ തീക്ഷ്ണമായ അനുഭവങ്ങള്‍കൊണ്ടും വേറിട്ട ജീവിതംകൊണ്ടും ശ്രദ്ധേയരായ ജലമനുഷ്യന്‍ കുണ്ടങ്കുഴി കുഞ്ഞമ്പുവേട്ടന്‍ മുതല്‍ എം.ടിയുടെ നാലുകെട്ടിലെ യൂസുപ്പ് വരെ മറക്കാനാവാത്ത നാല്‍പ്പതു മനുഷ്യരുടെ ജീവിതക്കാഴ്ചകള്‍.

This edition

Publisher Mathrubhumi Books
ISBN9789359620251
Pages319

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മനിതർകാലം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359620251
319pages

Readers also shelved

The facts

Titleമനിതർകാലം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.