മാണീം ഇന്ദിരാഗാന്ധീം
by Priya Joseph
Malayalam 142 pages 1 edition
പ്രിയ ജോസഫിന്റെ ഈ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊരു സ്ത്രീയേയും അറിയില്ലെന്നു മനസ്സിലായി. എന്റെ അമ്മയെ, ഭാര്യയെ, പെണ്മക്കളെ – ആരെയും എനിക്ക് പൂര്‍ണ്ണമായും അറിയില്ല എന്നുള്ളത് ഞാന്‍ തിരിച്ചറിയുന്നത് ഈ കഥകള്‍ വായിക്കുമ്പോഴാണ്. -ലാല്‍ ജോസ് എത്തിപ്പെട്ട ഇടത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക, വിട്ടുപോന്നവരുടെ ആത്മസംഘര്‍ഷങ്ങളെ ചികഞ്ഞെടുക്കുക, അവിടെയും ഇവിടെയുമുള്ള ജീവിതത്തെ രസകരമായി താരതമ്യം ചെയ്യുക, ജീവിതത്തില്‍ എല്ലാം ഉണ്ടെന്നഭിനയിക്കുമ്പോഴും ഉള്ളില്‍ നിറയുന്ന ശൂന്യതയെ അത്രമേല്‍ ഹൃദ്യമായി പകര്‍ന്നെടുക്കുക – ഇതൊക്കെയാണ് പ്രിയയുടെ കഥകളെ നമ്മുടെ ഹൃദയത്തോട് വലിച്ചടുപ്പിക്കുന്നത്. -ബെന്യാമിന് കുസൃതിയുള്ള ഒരു പെണ്‍കുട്ടി അവള്‍ക്കുവേണ്ടി മാത്രം ചിരിക്കുന്ന ചിരിയെന്നപോലെ, ഷിക്കാഗോയിലെ മഞ്ഞിനെ നാട്ടിലെ വല്യമ്മച്ചിയുടെ പഞ്ചസാരപ്പാവില്‍പ്പൊതിഞ്ഞ ജിലേബിയായിക്കാണുന്ന എഴുത്തുകാരിയുടെ കാഴ്ചകള്‍ അതിന്റെ അനായാസസൗന്ദര്യംകൊണ്ട് നമ്മെ അതിശയിപ്പിക്കുന്നു. -അഖില്‍ സത്യന് അവതാരിക: പ്രിയ എ.എസ്.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.