KitabiBeyond the Bookshelf Get the app
×
Front cover of മാനവികമരണാ നന്തരം ഗാഥ
Front cover

മാനവികമരണാ നന്തരം ഗാഥ

by പ്രഭ സക്കറിയ

Malayalam 194 pages 1 edition

മാനവികതയില്ലാത്ത ലോകത്തിൽ ആളുകൾ വിലപിക്കുമോ? അവർക്ക് സുഖവും ദുഃഖവും കൈകാര്യം ചെയ്യാനുള്ള ഭാഷയുണ്ടാകുമോ? പ്രണയത്തെയും മറ്റ് വികാരങ്ങളെയും മനസ്സിലാക്കാനുള്ള രൂപകങ്ങൾ ഉണ്ടാകുമോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളുന്നയിക്കുകയും ടെക്നോളജിയിൽ ഏറെ മുന്നോട്ടുനീങ്ങിക്കൊണ്ട് അപകടകരമാംവിധം വൈകാരിക ദാരിദ്ര്യമനുഭവിക്കുന്നവരുടെ ഒരു പുതിയ ജീവിതക്രമം കാണിച്ചുതരുകയും ചെയ്യുന്ന നോവലാണ് പ്രഭാ സക്കറിയാസ് എഴുതിയ മാനവികമരണാനന്തരം ഗാഥ. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ പ്രഭാ സക്കറിയാസ് എഴുതിയ മാനവികമരണാനന്തരം ഗാഥ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നു.

This edition

Publisher DC Books
ISBN9789376919758
Pages194
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മാനവികമരണാ നന്തരം ഗാഥ, DC Books edition
DC Books
Malayalam · Paperback
—ISBN 9789376919758
194pages

Readers also shelved

The facts

Titleമാനവികമരണാ നന്തരം ഗാഥ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.