KitabiBeyond the Bookshelf Get the app
×
Front cover of മനസ്സിന്റെ ശരികൾ
Front cover

മനസ്സിന്റെ ശരികൾ

by Rajeena Sajeev

Malayalam 92 pages 1 edition

പുറമെ ശാന്തമെന്നു തോന്നുമെങ്കിലും അങ്ങനെയായിരിക്കണമെന്നില്ല ജീവിതം. നിർവചിക്കാനാവാത്ത നിരവധി വൈകാരികവിക്ഷോഭങ്ങളുടെ തിരയിളക്കം അതിന്റെ അഗാധതയിൽ കണ്ടെന്നു വരാം. അതും പേറിയുള്ള യാത്രയിൽ സ്നേഹവും അംഗീകാരവും കൊതിച്ചുപോവുക സ്വാഭാവികം. അത്തരം മനസ്സുകളുടെ മിഴിവാർന്ന വർണ്ണചിത്രങ്ങളാണ് ശ്രീമതി റജീന സജീവിന്റെ ’മനസ്സിന്റെ ശരികളിൽ നിറഞ്ഞു പ്രകാശിക്കുന്നത്. “ ഡോ. ജോർജ് ഓണക്കൂർ “ ആഖ്യാനത്തിലേയും പ്രമേയത്തിലേയും വൈവിദ്ധ്യമാണ് റജീന സജീവിന്റെ കഥകളുടെ പ്രത്യേകത. നറേഷനിലെ സൂക്ഷ്മതയും ഏറെ വിശദാംശങ്ങളിലേക്ക് പോകാതെ തന്നെ വായനക്കാരുടെ ഉള്ളിലേക്ക് കയറാൻ സാധിക്കുന്ന കഥാപാത്രസൃഷ്ടിയും ഈ കഥകളെ വേറിട്ട് നിർത്തുന്നു. ചെറുതായിരിക്കുക, സുന്ദരമായ ഭാഷയുണ്ടായിരിക്കുക എന്നതൊക്കെ നല്ല കഥകളുടെ ലക്ഷണമാണ്. തീർച്ചയായും നല്ല കഥകളാണ് ഈ സമാഹാരത്തിലേത്. എസ്.ഹരീഷ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789359165424
Pages92
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Book Store Publishers Cover of മനസ്സിന്റെ ശരികൾ, Kerala Book Store Publishers edition
Kerala Book Store Publishers
Malayalam · Paperback
—ISBN 9789359165424
92pages

Readers also shelved

The facts

Titleമനസ്സിന്റെ ശരികൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.