KitabiBeyond the Bookshelf Get the app
×
Front cover of മനസ്സിന്റെ ജാലകങ്ങൾ
Front cover

മനസ്സിന്റെ ജാലകങ്ങൾ

by Dr Anand Kumar

Malayalam 142 pages 1 edition

സൗന്ദര്യം എങ്ങനെ നിർമ്മിക്കപ്പെടുന്നു, നിർവചിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നുള്ള അന്വേഷണം മാത്രമല്ല ഈ പുസ്‌തകം; മനസ്സിന്റെ ഘടനയും അതിന് പ്രകൃതിയുമായുള്ള ബന്ധത്തിൻ്റെ ആഴവും സ്വഭാവവും അപഗ്രഥിക്കുവാനുള്ള ശ്രമംകൂടിയാണ്. ശാസ്ത്രവും സർഗാത്മകതയും തത്ത്വചിന്തയും പരസ്‌പരം ചേർന്നുനിൽക്കുന്ന ’മനസ്സിൻ്റെ ജാലകങ്ങൾ’ കഥാകൃത്തും കവിയും ഗായകനും ഡോക്ടറുമായ ഒരാൾക്കു മാത്രമേ എഴുതാനാവൂ. അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്‌തകത്തിൻ്റെ സുകൃതം.

This edition

Publisher DC Books
ISBN9789376910168
Pages142
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മനസ്സിന്റെ ജാലകങ്ങൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789376910168
142pages

Readers also shelved

The facts

Titleമനസ്സിന്റെ ജാലകങ്ങൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.