KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മലയാള പുസ്തകചരിത്രം
Front coverBack cover
Back cover of മലയാള പുസ്തകചരിത്രം
Front coverBack cover

മലയാള പുസ്തകചരിത്രം

by Sreekumar A.G

Malayalam 319 pages 1 edition

മലയാളിയെയും മലയാളത്തെയും നിര്‍മ്മിച്ചതിലും നിയന്ത്രിച്ചതിലും നിലനിര്‍ത്തുന്നതിലും മലയാളപുസ്തകങ്ങള്‍ക്കുള്ള പങ്ക് അന്വേഷിക്കുകയാണ് മലയാള പുസ്തകചരിത്രം. മലയാളത്തിലുണ്ടായ പുസ്തകങ്ങള്‍, പ്രസാധനശ്രമങ്ങള്‍, പ്രസാധകസ്ഥാപനങ്ങള്‍ മുതലായവ ചര്‍ച്ച ചെയ്യുന്ന പുസ്തകം, പുസ്തകചരിത്രം എന്ന ജ്ഞാനമേഖലയെ മലയാളത്തില്‍ ഉറപ്പിക്കാന്‍പോന്ന പഠനഗ്രന്ഥമാണ്. രണ്ടു നൂറ്റാണ്ടു പിന്നിടുന്ന മലയാള പുസ്തകപ്രസാധനത്തിന്റെ സാംസ്‌കാരികചരിത്രമന്വേഷിക്കുന്ന പഠനഗ്രന്ഥം

This edition

Publisher Mathrubhumi Books
ISBN9789349855861
Pages319

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മലയാള പുസ്തകചരിത്രം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855861
319pages

Readers also shelved

The facts

Titleമലയാള പുസ്തകചരിത്രം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.