KitabiBeyond the Bookshelf Get the app
×
Front cover of മക്‌തൂബ്‌
Front cover

മക്‌തൂബ്‌

by പൗലൊ കൊയ്ലൊ

Malayalam 207 pages 1 edition

അവൾ പറഞ്ഞു: ഞാൻ നിൻ്റെ വിധിയുടെ ഒരു ഭാഗമാണെങ്കിൽ എവിടെയൊക്കെ പോയാലും ഒരുനാൾ നീ എൻ്റെ അരികിൽ തിരിച്ചെത്താതിരിക്കില്ല. എനിക്ക് വിശ്വാസമുണ്ടു എക്കാലത്തെയും മികച്ച പ്രചോദനാത്മക കൃതികളിലൊന്നായ ആൽകെമ്സ്റ്റ് വായിച്ചവർ മറക്കാനിടയില്ലാത്ത വരികൾ ആൽകെമിസ്റ്റി’നിതാ ഒരു സഹചാരി മനുഷ്യാവസ്ഥകളുടെ നിഗൂഢതകളെ തുറന്നുകാണിക്കുന്ന ഒരുപിടി കഥകളും വൃഷ്ടാന്തങ്ങളും ചേർത്ത് പുതിയ കാലത്തെ മികച്ച എഴുത്തുകാരിൽ ഒരാളായ പൗലോ കൊയിലോ രചിച്ച കൃതി. മക‌യുബ് എന്നാൽ രചിക്കപ്പെട്ടത്’ എന്നാണർത്ഥം ഈ പുസത കത്തിലൂടെ വിശ്വാസത്തിന്റെയും സ്വയം പ്രതിഫലനത്തിൻ്റെയും പരിവർത്തനത്തി ൻറെയും ഒരു യാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് എഴുത്തുകാരൻ നമ്മുടെയും നമുക്കൊപ്പമുള്ളവരുടെയും ജീവിതത്തെ മനസ്സിലാക്കാനും മനുഷ്യത്വബോധത്തിന്റെ പ്രപഞ്ചസത്യങ്ങളെ തുറന്നുകാണി ക്കാനും ഉതകുന്ന ഒരു പാതയിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു “മക്‌മുബ്’ഉപദേശങ്ങളുടെ ഒരു പുസ്തകമല്ല -അനുഭവങ്ങളുടെ ഒരു കൈമാറ്റമാണ്

This edition

Publisher DC Books
ISBN9789357328845
Pages207
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മക്‌തൂബ്‌, DC Books edition
DC Books
Malayalam · Paperback
—ISBN 9789357328845
207pages

More by പൗലൊ കൊയ്ലൊ

All works →

Readers also shelved

The facts

Titleമക്‌തൂബ്‌
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.