മൈനർ ഡീറ്റെയിൽ
Malayalam 150 pages 1 edition
1949 ഓഗസ്റ്റ്, ഇസ്രയേൽ രാഷ്ട്രസ്ഥാപനത്തിൻ്റെ ചോരയുണങ്ങാത്ത നാളുകളിൽ, നെഗേവ് മരുഭൂമിയിലെ സൈനികക്യാമ്പിൽവെച്ച് ഒരു പലസ്തീൻ നാടോടിപ്പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെടുന്നു. ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് ആഴ്ന്നുപോയ ആ കൃത്യം പതിറ്റാണ്ടുകൾക്കിപ്പുറം റാമല്ലയിലെ ഒരു യുവതിയെ വേട്ടയാടുകയാണ് താൻ ജനിച്ച അതേ തീയതിയിൽ, കാൽനൂറ്റാണ്ടുമുമ്പ് നടന്ന ആ ദുരന്തത്തിൻ്റെ വേരുകൾ തേടി അവൾ നടത്തുന്ന യാത്ര കേവലം ഒരു അന്വേഷണമല്ല, മറിച്ച് അധിനിവേശത്തിൻ്റെ ഭൂപടങ്ങളിൽ നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനതയുടെ നിലവിളിയാണ്. 1948-ൽ സ്വന്തം മണ്ണിൽനിന്ന് നിഷ്കാസിതരായ ലക്ഷക്കണക്കിന് മനുഷ്യരുടെ നോവും സയണിസ്റ്റ് അധിനിവേശത്തിനെതിരേയുള്ള നിശ്ശബ്ദമായ ചെറുത്തുനിൽപ്പും ആഴത്തിൽ പ്രതിഫലിക്കുന്ന നോവൽ
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.