KitabiBeyond the Bookshelf Get the app
×
Front cover of മൈക്രോബിയന്മാരും മെഗാലിയന്മാരും
Front cover

മൈക്രോബിയന്മാരും മെഗാലിയന്മാരും

by ജോൺസൺ പി ജെ

Malayalam 361 pages 1 edition

മനുഷ്യക്കുഞ്ഞുങ്ങളെ തിന്നുന്ന മെഗാലിയൻ രാക്ഷസന്മാർ അവരെ ഉൻമൂലനം ചെയ്യാൻ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള മൈക്രോബിയന്മാർ. സ‌ഥലകാല പരിമിതികളെ മറികടക്കുന്ന ഗ്രാവിറ്റിടണൽ, എക്സോൻഡേലിയം എന്ന ആൻന്റിഗ്രാവിറ്റി മൂലകം, ഹൈഡ്രജൻ ബോംബിനെക്കാൾ വിനാശകാരിയായ ICAROR, ജൈവിക സൂപ്പർ കമ്പ്യൂട്ടറുകളായ ഫന്റാസ്‌മകൾ, ടൊഹോളോ പെൻഡുലോൺ എന്ന അന്തർഗ്രഹ ഊഞ്ഞാൽ തുടങ്ങി, ഭാവനയുടെ അതിർ വരമ്പുകൾ മേദിക്കുന്ന Sci-fi ഹോളിവുഡ് സിനിമയക്ക് പറ്റിയ പ്രമേയം. പുതിയ സ്പേസ് സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ജോൺസൺ പി.ജെ.യുടെ അതുല്യ സൃഷ്ടി

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788198388698
Pages361
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kottayam Puspanath Publications Cover of മൈക്രോബിയന്മാരും മെഗാലിയന്മാരും, Kottayam Puspanath Publications edition
Kottayam Puspanath Publications
Malayalam · Paperback
—ISBN 9788198388698
361pages

More by ജോൺസൺ പി ജെ

All works →

Readers also shelved

The facts

Titleമൈക്രോബിയന്മാരും മെഗാലിയന്മാരും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.