KitabiBeyond the Bookshelf Get the app
×
Front cover of മധ്യകാല കേരളചരിത്രം
Front cover

മധ്യകാല കേരളചരിത്രം

by വി വി ഹരിദാസ്

Malayalam 184 pages 1 edition

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിലൂന്നി രചിച്ചിട്ടുള്ള ഈ പുസ്തകത്തിൽ ഭക്തിയും ആരാധനയും ഇരുളും ഭീതിയും മധ്യകാലകേരളത്തിൽ നിലവിലുണ്ടായിരുന്ന ജൈനമതത്തിന്റെ അപ്രത്യക്ഷമാകൽ, യക്ഷിയാരാധനയുടെ ചരിത്രം, ഭക്തിപ്രസ്ഥാനത്തിന്റെ ഇന്നലെകൾ, ക്ഷേത്രനിർമ്മാണത്തിന്റെ ചരിത്രാന്വേഷണവും രാഷ്ട്രീയ ഇടപെടലുകളും, ദേവദാസികളുടെ സാമൂഹികപരിണാമങ്ങൾ, ക്ഷേത്രജാതികളുടെ ഉരുത്തിരിയലുകൾ, തെരുവുകളുടെ പരിണാമം, കേരളത്തിലെ സാംസ്‌കാരികതയുടെ ചരിത്രം, മധ്യകാലത്തെ കോഴിക്കോടിന്റെയും സാമൂതിരിമാരുടെയും എഴുതപ്പെടാത്ത ചരിത്രം തുടങ്ങി കേരളചരിത്രത്തിൽനിന്നുള്ള ഒട്ടേറെ ഏടുകൾ അടയാളപ്പെടുത്തുന്നു.

This edition

Publisher DC Books
ISBN9789354826467
Pages184
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മധ്യകാല കേരളചരിത്രം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354826467
184pages

More by വി വി ഹരിദാസ്

All works →

Readers also shelved

The facts

Titleമധ്യകാല കേരളചരിത്രം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.