KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മാഡം കമ്മീഷണർ
Front coverBack cover
Back cover of മാഡം കമ്മീഷണർ
Front coverBack cover

മാഡം കമ്മീഷണർ

by Meeran Chadha Borwankar

Malayalam 272 pages 1 edition

നാഷണല്‍ പോലീസ് അക്കാദമിയുടെ 1981 ബാച്ചിലെ ഏക വനിതയായിരുന്ന മീരാന്‍ ഛദ്ദ ബോര്‍വങ്കര്‍ തന്റെ കരിയറിനെ നിര്‍വ്വചിച്ച നിരവധി സെന്‍സേഷണല്‍ കേസുകള്‍ വിവരിക്കുന്ന പുസ്തകം. സേനയിലെ വിവേചനങ്ങള്‍ക്കെതിരെ പോരാടുകയും, വിവാദപരമായ നിരവധി കേസുകള്‍ അന്വേഷിക്കുകയും ചെയ്ത അവര്‍, നിയമവാഴ്ചയെ മറികടക്കാന്‍ ശ്രമിച്ച ഉന്നതരെ വെല്ലുവിളിക്കാനും ഇഴഞ്ഞുനീങ്ങുന്ന ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിക്കാനും ഭയപ്പെട്ടില്ല. ജല്‍ഗാവ് ലൈംഗികപീഡനം, ആലുക്കാസിലെ വമ്പന്‍ മോഷണം എന്നിവയില്‍ തുടങ്ങി ഹൈവേക്കൊള്ള, വര്‍ഗ്ഗീയകലാപങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, തുറമുഖ മോഷണങ്ങള്‍, സാമ്പത്തികത്തട്ടിപ്പുകള്‍ എന്നിങ്ങനെ നീളുന്ന കേസുകളുടെ ചരിത്രം. ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കര്‍, സഞ്ജയ് ദത്ത്, അജ്മല്‍ കസബ്, യാക്കൂബ് മേമന്‍ തുടങ്ങിയവരൊക്കെ വിവിധ അദ്ധ്യായങ്ങളിലായി ഈ ഓര്‍മ്മകളില്‍ കടന്നുവരുന്നു. അജിത് ഡോവല്‍, അജിത് പവാര്‍, ഛഗന്‍ ഭുജ്പല്‍ തുടങ്ങി പലരുടെയും നാമറിയാത്ത മുഖങ്ങളും കാണാം. വിട്ടുവീഴ്ചയില്ലാത്ത പോലീസ് ഓഫീസര്‍ എന്ന് രാജ്യം വിശേഷിപ്പിച്ച ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ, ചടുലവും സത്യസന്ധവും പ്രചോദനാത്മകവുമായ ഓര്‍മ്മക്കുറിപ്പുകള്‍

This edition

Publisher Mathrubhumi Books
ISBN9789376880522
Pages272

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മാഡം കമ്മീഷണർ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880522
272pages

Readers also shelved

The facts

Titleമാഡം കമ്മീഷണർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.