KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മ
Front coverBack cover
Back cover of മ
Front coverBack cover

മ

by Anoop P

Malayalam 104 pages 1 edition

‘മ’ എന്ന നോവലിലെ ആഖ്യാനരീതി മൗലികവും പുതുമയുള്ളതുമാണ്. നോവല്‍ രണ്ടു വ്യത്യസ്ത കാലങ്ങളിലൂടെ നീങ്ങുന്നു… രണ്ടായിരം വര്‍ഷം മുമ്പുള്ള മനുഷ്യാനുഭവങ്ങള്‍ ഭാവനയിലൂടെ സൂക്ഷ്മമായി നോവലിസ്റ്റ് അറിയുന്നു. ആ പ്രാചീനമായ മനുഷ്യാനുഭവങ്ങളുടെ ശക്തമായ അടിയൊഴുക്കുകള്‍ കണ്ടെത്തി, അവയെ ഇന്നിനോടു ചേര്‍ത്ത് മനുഷ്യന്‍ എന്നും അനുഭവിക്കുന്ന ചില തീരാവ്യഥകളും മതവും ജാതിയും സൃഷ്ടിക്കുന്ന വിവേചനങ്ങളുടെയും അപമാനങ്ങളുടെയും ആഴവും വിശദമാക്കുന്നു. അങ്ങനെ എക്കാലവും മനുഷ്യന്‍ അനുഭവിക്കുന്ന ചില തീവ്രവ്യഥകള്‍ അവതരിപ്പിക്കുന്നു. – പ്രസന്നരാജന്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയും ചരിത്രത്തിന്റെ അടിയൊഴുക്കുകളെയും കണ്ടെത്തുന്ന രചന

This edition

Publisher Mathrubhumi Books
ISBN9789376882045
Pages104

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376882045
104pages

Readers also shelved

The facts

Titleമ
AuthorAnoop P
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.