KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ലോല
Front coverBack cover
Back cover of ലോല
Front coverBack cover

ലോല

by പി പത്മരാജന്‍

Malayalam Short stories 1 edition

Fiction

"ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധംപോലും ആവശ്യമില്ലാത്ത ഗഗനചാരി-" ഇത് തന്റെ വിഖ്യാതമായ തിരക്കഥയിൽ കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജൻ എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്കരണങ്ങളിൽ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധർവസാന്നിധ്യമായിരുന്നു. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങൾ പത്മരാജൻ അനശ്വരമായി ആവിഷ്കരിച്ചു. യശഃശരീരനായ നിരൂപകൻ കെ. പി. അപ്പൻ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കൽ തെരഞ്ഞെടുത്ത ലോല ഉൾപ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂർവസമാഹാരം. പ്രണയത്തിനും പ്രണയികൾക്കും ഒരു കഥാപുസ്തകം!

This edition

Publisher DC Books
ISBN9788126435630

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ലോല, DC Books edition
DC Books
Malayalam
—ISBN 9788126435630
—pages

More by പി പത്മരാജന്‍

All works →

Readers also shelved

The facts

Titleലോല
LanguageMalayalam
TypeShort stories
GenresFiction
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.