KitabiBeyond the Bookshelf Get the app
×
Front cover of ലീലാതിലകം 1മുതല്‍ 3 വരെ ശില്പങ്ങള്‍
Front cover

ലീലാതിലകം 1മുതല്‍ 3 വരെ ശില്പങ്ങള്‍

by പ്രൊഫ ഗോപികുട്ടന്‍

Malayalam 122 pages 1 edition

കേരളഭാഷയുടെ ചരിത്രത്തില്‍ അദ്വിതീയ സ്ഥാന മുള്ള ഒരു സാഹിത്യശാഖയാണ് മണിപ്രവാളം. അതിന്റെ പരിപുഷ്ടദശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് ’ലീലാതിലകം’. എട്ടു ശില്പ ങ്ങളായി ഈ ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. മണി പ്രവാളത്തിന്റെ ഭാഷ, ഭാഷയുടെ വ്യാകരണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഒന്നു മുതല്‍ മൂന്നുവരെ ശില്പങ്ങള്‍ അടര്‍ത്തിയെ ടുത്ത്, അവയുടെ വിശദമായ വ്യാഖ്യാനസഹിതം പ്രസിദ്ധപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതിയാ ണിത്. സംസ്‌കൃതരീതിയനുസരിച്ച് സൂത്രവും വൃത്തിയും ഉദാഹരണവുമായി രചിക്കപ്പെട്ട ’ലീലാതിലകം’ സനിഷ്‌കര്‍ഷം പരിശോധിച്ച് പദാനു പദരീതിയില്‍ത്തന്നെ പ്രൊഫ. ഗോപിക്കുട്ടന്‍ ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു. ’ലീലാതിലക’ചര്‍ച്ച കൂടുതല്‍ സരളമാക്കുന്ന ഈ കൃതി, സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.

This edition

Publisher DC Books
ISBN9788126475063
Pages122
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ലീലാതിലകം 1മുതല്‍ 3 വരെ ശില്പങ്ങള്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9788126475063
122pages

More by പ്രൊഫ ഗോപികുട്ടന്‍

All works →

Readers also shelved

The facts

Titleലീലാതിലകം 1മുതല്‍ 3 വരെ ശില്പങ്ങള്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.