KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ലയണൽ മെസ്സി
Front coverBack cover
Back cover of ലയണൽ മെസ്സി
Front coverBack cover

ലയണൽ മെസ്സി

by Anoop K V

Malayalam 152 pages 1 edition

പോര്‍ച്ചട്ടയണിഞ്ഞു നില്ക്കുന്നവര്‍ക്കു മുന്നിലേക്ക് നിര്‍ഭയനായും നിരായുധനായും കടന്നുവരുന്ന കൃശഗാത്രനായ ഒരു പോരാളിയാണ് മെസ്സി. ഒരുപക്ഷേ, അതുകൊണ്ടാവും, എതിരാളിയില്‍ അവന്‍ കൂടുതല്‍ ഭയമുണര്‍ത്തുന്നത്. അതിലൊരു മനശ്ശാസ്ത്രയുദ്ധംകൂടി ഉണ്ടല്ലോ! -ഒ.ആര്‍. രാമചന്ദ്രന്‍ റൊസാരിയോയിലെ ഒരു ഫാക്ടറിത്തൊഴിലാളിയുടെ മകനായി ജനിച്ച്, കുട്ടിക്കാലത്ത് വളര്‍ച്ചാപ്രശ്‌നങ്ങള്‍ നേരിട്ടും സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലൂടെയും കടന്നുപോയ ലിയോ, ലോകഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസ്സിയിലേക്കു വളര്‍ന്നതിനു പിന്നില്‍ കഠിനാദ്ധ്വാനവും അചഞ്ചലമായ മനസ്സുമുണ്ട്. ആ വളര്‍ച്ചയുടെ മൂന്നു പതിറ്റാണ്ടുകളെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. ശാരീരികക്ഷമതയുടെ മാത്രം കളിയല്ല, സര്‍ഗാത്മകമായ മുന്നേറ്റങ്ങളുടെയും തനതുശൈലിയുടെയും മാസ്മരികതകൂടിയാണ് ഫുട്‌ബോള്‍ എന്നു തെളിയിച്ച കാല്‍പ്പന്ത് ഇതിഹാസത്തിന്റെ ജീവിതകഥ

This edition

Publisher Mathrubhumi Books
ISBN9789376881697
Pages152

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ലയണൽ മെസ്സി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881697
152pages

Readers also shelved

The facts

Titleലയണൽ മെസ്സി
AuthorAnoop K V
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.