KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ലൗ ജിഹാദും മറ്റു കെട്ടുകഥകളും
Front coverBack cover
Back cover of ലൗ ജിഹാദും മറ്റു കെട്ടുകഥകളും
Front coverBack cover

ലൗ ജിഹാദും മറ്റു കെട്ടുകഥകളും

by Rema Menon

Malayalam 200 pages 1 edition

ലൗ ജിഹാദ, ക്രിസ്ത്യന്‍ സംസ്ഥാനം, ജനസംഖ്യാ ജിഹാദ്, ന്യൂനപക്ഷപ്രീണനം, കൊറോണാ ജിഹാദ, നിര്‍ബ്ബന്ധിതമതപരിവര്‍ത്തനം ആഴമളക്കാനാവാത്ത പരാതിക്കിണറില്‍നിന്നും ‘സിദ്ധാന്തങ്ങള്‍’ പൊന്തിവന്നുകൊണ്ടിരുന്നു. ഹിന്ദു വലതുപക്ഷത്തെ മുന്‍നിരനേതാക്കള്‍ അവയുടെ ഉച്ചഭാഷിണികളായി. സാധാരണക്കാരായ ഇന്ത്യക്കാരുടെ ചോരകുടിച്ച് അതു കൊഴുത്തു. ഇന്ത്യയില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാനുള്ള ഗൂഢാലോചന നടക്കുന്നു എന്ന ‘സിദ്ധാന്തം’ വളരെപ്പെട്ടെന്നാണ് പ്രചുരപ്രചാരം നേടിയത്. അവയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടായിരുന്നോ? ഭൂരിപക്ഷപ്രീണനത്തിനായി അഴിച്ചുവിടുന്ന പ്രചാരണങ്ങളുടെ ഉള്ളറകളിലേക്കു വെളിച്ചംവീശുന്ന വസ്തുതാന്വേഷണം

This edition

Publisher Mathrubhumi Books
ISBN9789359629186
Pages200

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ലൗ ജിഹാദും മറ്റു കെട്ടുകഥകളും, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629186
200pages

Readers also shelved

The facts

Titleലൗ ജിഹാദും മറ്റു കെട്ടുകഥകളും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.