KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ലതാ മങ്കേഷ്‌കർ
Front coverBack cover
Back cover of ലതാ മങ്കേഷ്‌കർ
Front coverBack cover

ലതാ മങ്കേഷ്‌കർ

by Yatindra Mishra

Malayalam 239 pages 1 edition

LATA : SUR GATHA ഏഴു പതിറ്റാണ്ടുകാലത്തെ സംഗീതോപാസനയിലൂടെ അനശ്വരത നേടിയ ലതാ മങ്കേഷ്‌കറുടെ ജീവിതകഥയാണ് ലതാ മങ്കേഷ്‌കര്‍: പാട്ടിന്റെ പനിനീര്‍മഴ വരച്ചിടുന്നത്. നടന്നുതീര്‍ത്ത വഴികള്‍, പാടിത്തീര്‍ത്ത പാട്ടുകള്‍, കടന്നുപോയ വ്യക്തികള്‍ തുടങ്ങിയ നിരവധി ഓര്‍മ്മകളും സംഭാഷങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം ലതയുടെ കലാ-വ്യക്തി ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്നു. ലതാ മങ്കേഷ്‌കറുടെ അനശ്വരജീവിതത്തെ സമഗ്രതയിലവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം

This edition

Publisher Mathrubhumi Books
ISBN9789349855724
Pages239

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ലതാ മങ്കേഷ്‌കർ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855724
239pages

Readers also shelved

The facts

Titleലതാ മങ്കേഷ്‌കർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.