KitabiBeyond the Bookshelf Get the app
×
Front cover of ലഹരികളുടെ രാത്രി
Front cover

ലഹരികളുടെ രാത്രി

by അയ്ഫേഷ് ടുഞ്ച്

Malayalam 500 pages 1 edition

അയ്പേഷ് ടുഞ്ച് ലഹരികളുടെ രാത്രി ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ, പാരമ്പര്യമൂല്യങ്ങളിൽ വിശ്വസിച്ച് ലിബറൽ സാമ്പത്തിക ശാസ്ത്രം സ്വീകരിച്ച തുർക്കി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ ആരംഭിക്കുന്നത്. സമൂഹത്തിന്റെ സമ്മർദ്ദത്താൽ പാർശ്വവൽക്കരിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു യുവതിയുടെ ദൈനംദിന ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും രാത്രിയാത്രയുടെയും അതിജീവനത്തിൻ്റെയും സംഭവപരമ്പരകൾ. കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളിലൂടെ തുർക്കിയിലെ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുന്ന കൃതി. ഏകാന്തത, സ്നേഹം, ഭ്രാന്ത് എന്നീ വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കൃതി അയ്‌ഷ് ടുഞ്ചിൻ്റെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്

This edition

Publisher Green Books
ISBN9789347103889
Pages500
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of ലഹരികളുടെ രാത്രി, Green Books edition
Green Books
Malayalam · Paperback
—ISBN 9789347103889
500pages

Readers also shelved

The facts

Titleലഹരികളുടെ രാത്രി
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.