KitabiBeyond the Bookshelf Get the app
×
Front cover of കുട്ടിക്കാര്യം കുട്ടിക്കളിയല്ല
Front cover

കുട്ടിക്കാര്യം കുട്ടിക്കളിയല്ല

by ഡോ സൗമ്യ സരിൻ

Malayalam 224 pages 1 edition

ആരോഗ്യവും അഴകും തികഞ്ഞൊരു കുഞ്ഞ്. അതെല്ലാ മനുഷ്യരു ടെയും ഒരു സ്വപ്നമാണ്. പണ്ടൊക്കെ പ്രസവം അങ്ങ് സംഭവിക്കുകയായിരുന്നു. അതിലെ തെറ്റും ശരികളും ഒന്നും അറിയാതെതന്നെ. എന്നാൽ ഇന്നുവേണ്ടത്, ഇതിനു പുറകിലെ ശാസ്ത്രവും ശരിയും തെറ്റും എല്ലാം അറിഞ്ഞു പെരുമാറുന്ന ഒരു തലമുറയെയാണ്. അതിനുള്ള ശ്രമമാണ് ഈ പുസ്തകം. കൗമാരക്കാർ മുതൽ സ്വന്തം കുഞ്ഞിനെ ലാളിക്കാൻ കൊതിക്കുന്ന അച്ഛനമ്മമാർക്കും മുത്തശ്ശി- മുത്തശ്ശന്മാർക്കും വരെ അറിയേണ്ട കാര്യങ്ങൾ ലളിതമായി എന്നാൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല!

This edition

Publisher DC Life
ISBN9789370989245
Pages224
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Life Cover of കുട്ടിക്കാര്യം കുട്ടിക്കളിയല്ല, DC Life edition
DC Life
Malayalam · Paperback
—ISBN 9789370989245
224pages

More by ഡോ സൗമ്യ സരിൻ

All works →

Readers also shelved

The facts

Titleകുട്ടിക്കാര്യം കുട്ടിക്കളിയല്ല
LanguageMalayalam
Editions1
PublishersDC Life

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.