KitabiBeyond the Bookshelf Get the app
×
Front cover of കുട്ടികളുടെ ചങ്ങമ്പുഴ
Front cover

കുട്ടികളുടെ ചങ്ങമ്പുഴ

by ചവറ കെ എസ് പിള്ള

Malayalam 75 pages 1 edition

ചങ്ങമ്പുഴ കൃഷ്ണ‌പിള്ള സംഗീതമാധുര്യംകൊണ്ട് മലയാള കവിതയിൽ ഗന്ധർവ്വസമാനമായ അദ്ഭുതങ്ങൾ സൃഷ്‌ടിച്ച മഹാകവി. 1931 മുതൽ 1948 വരെ പതിനേഴു വർഷക്കാ ലത്തെ കാവ്യജീവിതത്തിൻ്റെ ഉടമ. ശുദ്ധ കാല്‌പനികത യുടെ വസന്തഗായകൻ. ആ മണിവേണുവിൻ്റെ നിലയ്ക്കാപ്രവാഹം മലയാളമനസ്സ് ഇന്നും ഏറ്റുവാങ്ങുന്നു. നിരവധി കവിതാസമാഹാരങ്ങൾ, ഖണ്ഡകാവ്യങ്ങൾ, പരിഭാഷകൾ. നോവൽ എന്നിങ്ങനെ അൻപത്തിയേഴു കൃതികൾ കൈരളിക്ക് സമർപ്പിച്ചിട്ടുണ്ട്. മലയാളമുള്ളിടത്തോളം കാലം ജീവിക്കുന്ന അനശ്വരമായ ആ കാവ്യപ്രപഞ്ചത്തിൻ്റെ വിസ്‌മയാവഹമായ വിശാലതയിലൂടെ നമുക്ക് അല്പം നടക്കാം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789348164537
Pages75
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of കുട്ടികളുടെ ചങ്ങമ്പുഴ, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789348164537
75pages

Readers also shelved

The facts

Titleകുട്ടികളുടെ ചങ്ങമ്പുഴ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.