KitabiBeyond the Bookshelf Get the app
×
Front cover of കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍
Front cover

കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍

by എം.മുകുന്ദന്‍

Malayalam 126 pages 1 edition

നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. അയാൾ നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ ദുബായിലേക്കു പറഞ്ഞയക്കാൻ നോക്കിയെങ്കിലും അയാൾ അതിനു സമ്മതിക്കാതെ ര ണ്ടു പെണ്ണുങ്ങളെ കെട്ടി നാട്ടിൽ ത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാർക്ക് അയാളോട് കൂടുതൽ ആരാധനയായി-നാട്ടിൻപുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയ ധ്വനികൾ നിറയുന്ന ആറു കഥകളുടെ യും ഒരു ആദ്യകാല കഥയുടെയും സമാഹാരം.

This edition

Publisher DC Books
ISBN9789354328534
Pages126
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354328534
126pages

Readers also shelved

The facts

Titleകുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.