കുരുമുളക് മണമേറ്റുറങ്ങുന്ന ഫറോവമാർ
Malayalam 219 pages 1 edition
ഫറോവമാർ മരണാനന്തരജീവിതത്തിൽ വിശ്വസിച്ചു. എന്നാൽ ശരീരം ഭൂമിയിൽ കേടുപാട് കൂടാതെ സൂക്ഷിക്കപ്പെട്ടാൽമാത്രമേ ആത്മാവിന് സ്വർഗത്തിൽ പ്രവേശനം സാധ്യമാകൂ എന്ന വിശ്വാസമാണ് മമ്മികളെ ഉണ്ടാക്കുന്നതിലേക്ക് അവരെ നയിച്ചത്. ശരീരം ഭൂമിയിലും ആത്മാവ് സ്വർഗത്തിലും എന്നവർ വിശ്വസിച്ചു. ഭൂമിയിലെ ശരീരത്തിന് കേടുപാടുകൾ സംഭവിച്ചാൽ ആത്മാവിൻ്റെ സ്വർഗവാസത്തെ അത് അപകടത്തിലാക്കും എന്നവർ കരുതി.” നൈൽ നദിയുടെ പരിലാളനകളിൽ പുഷ്‌കലമായ ഈജിപ്തിന്റെ പാരമ്പര്യങ്ങൾ, ആചാരങ്ങൾ, മതവിശ്വാസങ്ങൾ, വാസ്‌തുവിദ്യ, സാംസ്കാരിക പൈതൃകം എന്നിവയിലേക്കുള്ള സൂക്ഷ്‌മസഞ്ചാരമാണ് കുരുമുളക് മണമേറ്റുറങ്ങുന്ന ഫറോവമാർ.
Get this book
This edition
On your shelf?
1 edition
More by വി മുസഫര്‍ അഹമ്മദ്
All works →
കുടിയേറ്റക്കാരന്റെ വീട്
വി മുസഫര്‍ അഹമ്മദ്
ബങ്കറിനരികിലെ ബുദ്ധന്
വി മുസഫര്‍ അഹമ്മദ്
ബങ്കറിനരികിലെ ബുദ്ധന്
വി മുസഫര്‍ അഹമ്മദ്
ലഡാക്ക് പാതകളും മനുഷ്യരും
വി മുസഫര്‍ അഹമ്മദ്
ലഡാക്ക് പാതകളും മനുഷ്യരും
വി മുസഫര്‍ അഹമ്മദ്
വാടക ഉടുമ്പുകൾ
വി മുസഫര്‍ അഹമ്മദ്
വാടക ഉടുമ്പുകൾ
വി മുസഫര്‍ അഹമ്മദ്
സെന്റ് മാര്‍ക്സ് ചത്വരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍
വി മുസഫര്‍ അഹമ്മദ്
സെന്റ് മാര്‍ക്സ് ചത്വരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍
വി മുസഫര്‍ അഹമ്മദ്
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.