KitabiBeyond the Bookshelf Get the app
×
Front cover of കുരുക്ക്
Front cover

കുരുക്ക്

by Athmeshan Pachattu

Malayalam 261 pages 1 edition

ജാഗ്രതയാർന്ന ഇടപെടലുകളും. ബോധവത്കരണവും, വിഭവകപൂർവമായ ഉപയോഗവുമാണ് വിവരാവകാശ നിയമത്തിൻ്റെ ശക്തിയും നിലനിൽപ്പും എന്ന് തെളിയിക്കുന്ന വിലപ്പെട്ട കൃതിയാണ് ഈ പുസ്തകം. ഡോ.എ.എ. ഹക്കിം (മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ,കേരളം) ജനാധിപത്യത്തിൽ ഉത്തരവാദിത്തം, സുതാര്യത, നീതി എന്നിവ ഉറപ്പാക്കാൻ ആർ.ടി.ഐ ആക്ട് പ്രയോജനപ്പെടുത്തികൊണ്ടുള്ള നിരന്തരമായ ഇടപെടലുകളുടെ പ്രചോദനാത്മക രേഖയാണ് “കുരുക്ക്’ .അഡ്വ. ഡോ: ജോസ് എബ്രഹാം (സുപ്രീം കോടതി അഭിഭാഷകൻ, ന്യൂഡൽഹി) പൊതുജനങ്ങൾക്കായുള്ള ഏറ്റവും ശക്തമായ ജനാധിപത്യ ആയുധമാണ് വിവരാവകാശ നിയമമെന്ന് തെളിയിക്കുന്ന അവകാശ പോരാട്ടങ്ങളുടെ ഒരു ദശാബ്ദത്തിൻ്റെ നേർസാക്ഷ്യം! ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട ഗ്രന്ഥം. പി.മോഹൻദാസ് (മുൻ ആക്ടിംഗ് ചെയർമാൻ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ)

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Kairali Books
ISBN9789359730646
Pages261
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of കുരുക്ക്, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359730646
261pages

Readers also shelved

The facts

Titleകുരുക്ക്
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.