KitabiBeyond the Bookshelf Get the app
×
Front cover of കുറ്റചാർത്ത്
Front cover

കുറ്റചാർത്ത്

by B L Jayashankar

Malayalam 102 pages 1 edition

സബ് ഇൻസ്പെക്ടർ ആയി ചാർജ് എടുത്ത ദിവസം മുതൽ റോണി എലിസബത് കേൾക്കുന്ന പേരാണ് സർക്കിൾ ഇൻസ്പെക്ടർ തോമസ് മാത്യു. ആരാണ് അയാൾ? എന്താണ് അയാൾ? എങ്ങനെ ആയിരുന്നു അയാളുടെ മരണം? റോണി അറിയാതെ തോമസ് മാത്യൂന് പിന്നാലെ യാത്ര ചെയ്യുന്നു. ഓരോ ദിവസവും തോമസ് മാത്യൂൻ്റെ താളുകൾ റോണിക്ക് മുന്നിൽ മറിയുന്നത് പുതിയ രഹസ്യങ്ങളിലേക്കാണ്. റിയലിസ്‌റ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന നോവലാണ്

This edition

ISBN9788199970717
Pages102
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Book Store Publishers Cover of കുറ്റചാർത്ത്, Kerala Book Store Publishers edition
Kerala Book Store Publishers
Malayalam · Paperback
—ISBN 9788199970717
102pages

Readers also shelved

The facts

Titleകുറ്റചാർത്ത്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.