KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കവിതകൾ കുട്ടികൾക്ക്
Front coverBack cover
Back cover of കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കവിതകൾ കുട്ടികൾക്ക്
Front coverBack cover

കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കവിതകൾ കുട്ടികൾക്ക്

by Malayath Appunni

Malayalam 55 pages 1 edition

കുറ്റം കൂടാതുള്ള നരന്മാര്‍ കുറയും ഭൂമിയിലെന്നുടെ താത! ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവര്‍ ഒന്നോ രണ്ടോ! പാണ്ടന്‍നായുടെ പല്ലിനു ശൗര്യം, കദളീവനം, മര്‍ക്കടാ നീയങ്ങ് മാറിക്കിടാ ശഠാ, കുറ്റവും കുറവും, നായര്‍ വിശന്നുവലഞ്ഞു വരുമ്പോള്‍, തോറ്റോടിയ പട, കാലനില്ലാത്ത കാലം… എന്നിങ്ങനെ കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്ന 25 തുള്ളല്‍ക്കവിതകളുടെ സമാഹാരം. ഒപ്പം, കുഞ്ചന്‍ നമ്പ്യാരുടെ ലഘുജീവചരിത്രവും.

This edition

Publisher Mathrubhumi Books
ISBN9789359621111
Pages55

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കവിതകൾ കുട്ടികൾക്ക്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621111
55pages

More by Malayath Appunni

All works →

Readers also shelved

The facts

Titleകുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കവിതകൾ കുട്ടികൾക്ക്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.