KitabiBeyond the Bookshelf Get the app
×
Front cover of കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും
Front cover

കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും

by ജിനേഷ് പി എസ്

Malayalam 124 pages 1 edition

കോഴിക്കോടിന്റെ ചരിത്രപരമായ ഉയർച്ചയിൽ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവർ, കോഴിക്കോടൻ പെരുമയുടെ അടിസ്ഥാനം കടൽ കടന്നുള്ള കച്ചവടമാണെന്നുള്ള വാസ്തവം പലപ്പോഴും മറന്നുപോയിരുന്നു. കോഴിക്കോടൻ തുറമുഖത്തേക്ക്, അറബികളുടെയും ചീനരുടെയും ആഫ്രിക്കക്കാരുടെയും കപ്പൽവ്യൂഹങ്ങൾ കച്ചവടത്തിനായി വരുമ്പോൾ ഈ തീരത്തെ, കടലിനെ, കാത്തുപോന്നിരുന്നവർ മാപ്പിളമാരായിരുന്നു. ആ കണ്ണിയിലെ പ്രമുഖനായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ. മലബാറിന്റെ സമ്പന്നമായ വണിക്ക്-നാവിക പാരമ്പര്യത്തിന്റെ പതാക വാഹകരായ കുഞ്ഞാലി മരയ്ക്കാർമാരുടെ ജീവിതത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher DC Books
ISBN9789353909024
Pages124
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും, DC Books edition
DC Books
Malayalam · Paperback
—ISBN 9789353909024
124pages

Readers also shelved

The facts

Titleകുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.