KitabiBeyond the Bookshelf Get the app
×
Front cover of ക്രിസ്തുവിൽ നിന്നും കൃഷ്‌ണനിലേക്ക്
Front cover

ക്രിസ്തുവിൽ നിന്നും കൃഷ്‌ണനിലേക്ക്

by pradeep krishnan

Malayalam 164 pages 1 edition

ക്രിസ്തുവിൽ നിന്നും കൃഷ്‌ണനിലേക്ക്’ ചോദ്യങ്ങൾ ഭയക്കുന്ന മനസ്സുകൾക്കല്ല. സത്യത്തെ നേരിടാൻ ധൈര്യമുള്ളവർക്കുള്ള ഒരു ഉണർവ്വിന്റെ ഗ്രന്ഥം. “എന്തുകൊണ്ട് നാം മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ മടിക്കുന്നു?“ഈ പ്രസക്തമായ ചോദ്യം ഈ പുസ്‌തകത്തിൻ്റെ ഹൃദയമിടിപ്പാണ്. വർഷങ്ങളായി മറച്ചുവയ്ക്കപ്പെട്ട ചർച്ചകളെയും അസ്വസ്ഥമാക്കുന്ന സത്യങ്ങളെയും ഈ കൃതി നിർഭയമായി പുറത്തു കൊണ്ടുവരുന്നു. മുൻ ക്രിസ്ത്യാനികളായ ഒൻപത് പ്രമുഖ ചിന്തകർ ക്രിസ്‌തുമതത്തിൻറെ ഉദ്ഭവം, വ്യാപന കുതന്ത്രങ്ങൾ, വികല തത്വചിന്ത, പ്രവർത്തന രീതി, രാഷ്ട്രീയം എല്ലാം ഇഴകീറി പരിശോധിക്കുന്നു. മതപരിവർത്തനത്തിലെ ഗൂഢ നീക്കങ്ങൾ, സഭയുടെ അകത്തളങ്ങളിലെ വിവാദങ്ങൾ. പീഡനങ്ങൾ എല്ലാം ഈ ഗ്രന്ഥം ചോദ്യം ചെയ്യുന്നു.

This edition

ISBN9788198636980
Pages164
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Indus Scrolls Bhasha Cover of ക്രിസ്തുവിൽ നിന്നും കൃഷ്‌ണനിലേക്ക്, Indus Scrolls Bhasha edition
Indus Scrolls Bhasha
Malayalam · Paperback
—ISBN 9788198636980
164pages

Readers also shelved

The facts

Titleക്രിസ്തുവിൽ നിന്നും കൃഷ്‌ണനിലേക്ക്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.