KitabiBeyond the Bookshelf Get the app
×
Front cover of ക്രിസാന്തമോദ്യാനത്തിലെ അപരൻ
Front cover

ക്രിസാന്തമോദ്യാനത്തിലെ അപരൻ

by Binuraj R S

Malayalam 287 pages 1 edition

പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സർ വില്യം ടെംപിൾ എന്ന ധനികൻ എസ്‌റ്റേറ്റിൽ ഉദ്യാനം നിർമിക്കുന്നതിനായി ചൈനയിൽ നിന്ന് ലിയു യുവാൻ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലൻ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഉദ്യാന നിർമാണത്തിലെ ഘട്ടങ്ങളോരോന്നും പൂർത്തിയാക്കുന്നു. അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിർമാണത്തിനൊടുവിൽ അവൻ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി സർ ടെംപിളും അദ്ദേഹത്തിൻ്റെ അനുചരനായ ജൊനാഥൻ സ്വിഫ്റ്റും നടത്തുന്ന അനുമാനങ്ങളുടെ യാത്ര. സൂചനകളിലൂടെയുള്ള യാത്ര. ക്രിസാന്ത മോദ്യാനത്തിന്റെ കാവൽക്കാരനെത്തേടിയുള്ള ആശയയാത്ര

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789359599809
Pages287
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

മനോരമ ബുക്സ് Cover of ക്രിസാന്തമോദ്യാനത്തിലെ അപരൻ, മനോരമ ബുക്സ് edition
മനോരമ ബുക്സ്
Malayalam · Paperback
—ISBN 9789359599809
287pages

Readers also shelved

The facts

Titleക്രിസാന്തമോദ്യാനത്തിലെ അപരൻ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.