കോവിലൻ
Malayalam 295 pages 1 edition
എല്ലാ സംഭവങ്ങളിലും ഒരേ പ്രതികരണം, ഒരേ വ്യാഖ്യാനം എന്നതല്ല കോവിലന്റെ ശൈലി. അദ്ദേഹത്തിന്റെ നിര്‍ദ്ദയവും വസ്തുനിഷ്ഠവുമായ നോട്ടത്തില്‍ സംഭവത്തിന്റെ വശങ്ങളൊന്നും വിട്ടുപോവാറില്ല. സംസ്‌കാരസമ്മതമായ പരസ്യപ്രസ്താവനകളില്‍ കടന്നുവരുന്നവ മാത്രമല്ല യാഥാര്‍ത്ഥ്യം എന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കോവിലനെ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാക്കുന്നു. -വി.സി. ശ്രീജന്‍ കോവിലന്റെ സൂക്ഷ്മഗ്രാഹിയും അപഗ്രഥനോത്സുകവുമായ മനസ്സ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വിശകലനം ചെയ്യുകയും അതിന്റെ സാരസത്ത തന്റെ രചനകളില്‍ സന്നിവേശിപ്പിക്കുകയും ചെയ്തു. ആ നിലയില്‍ മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ എഴുത്തുകാരനാണ് കോവിലന്‍. -കെ.എസ്. രവികുമാര്‍ എഴുത്തിലെന്നപോലെ ജീവിതത്തിലും കടുത്ത മനുഷ്യസ്‌നേഹിയായിരുന്ന, കാലത്തിനപ്പുറത്ത് എഴുതുകയും ജീവിക്കുകയും ചെയ്ത മഹാപ്രതിഭയായ കോവിലന്റെ ജീവചരിത്രം
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.