KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കൊട്ടോമ്പടി
Front coverBack cover
Back cover of കൊട്ടോമ്പടി
Front coverBack cover

കൊട്ടോമ്പടി

by Anita Viswam

Malayalam 64 pages 1 edition

കവിതയിലെ പാരമ്പര്യധാരയുടെ പ്രതിനിധിയായിരിക്കേത്തന്നെ അതിന്റെ ശില്‍പ്പത്തിലും പരിചരണത്തിലും നവീനത സൃഷ്ടിക്കാനും കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല. അനിത വിശ്വത്തിന്റെ കവിതയ്ക്കുള്ള അനന്യവശ്യത അതാണ്: അതു നമ്മുടെ മഹിതമായ കാവ്യപാരമ്പര്യത്തിന്റെ സ്തന്യം ആവോളം പാനം ചെയ്ത് വളര്‍ന്നു; മലയാളകവിതയുടെ വേരുകളെ എന്നപോലെ അതു വളര്‍ന്നെത്തിയ ആകാശങ്ങളെയും അനായാസം ഉള്‍ക്കൊണ്ടു. ഭൂതത്തെയും ഭാവിയെയും ഒപ്പംനോക്കുന്ന ജാനസ് ദേവന്‍ ഈ പെണ്മഷിയിലൂടെ മലയാളം എഴുതുന്നു. -സുഭാഷ് ചന്ദ്രന്‍ അനിത വിശ്വത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

This edition

Publisher Mathrubhumi Books
ISBN9789359627656
Pages64

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കൊട്ടോമ്പടി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359627656
64pages

Readers also shelved

The facts

Titleകൊട്ടോമ്പടി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.