KitabiBeyond the Bookshelf Get the app
×
Front cover of കോട്ടയത്തിന്റെ കഥ
Front cover

കോട്ടയത്തിന്റെ കഥ

by ജസ്റ്റിസ് കെ ടി തോമസ്

Malayalam 90 pages 1 edition

കോട്ടയം ജില്ലയുടെ ഉത്ഭവം, വളർച്ച, പൈതൃകം, ഭാഷാ സവിശേഷത, സാമ്പത്തിക മേഖല, വിനോദസഞ്ചാരം, ആചാരങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ സംഭവങ്ങൾ തുടങ്ങി ജസ്റ്റിസ് കെ.ടി. തോമസിന്റെ ഓർമയിൽ നിന്നും ചികഞ്ഞെടുത്ത കോട്ടയത്തിന്റെ ചിത്രമാണ് ഈ പുസ്തകം. കോട്ടയത്തിന്റെ പെരുമയും പാരമ്പര്യവും വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിർണായകമായ സാമൂഹികവ്യതിയാനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇന്നും അനശ്വരമായി നിലനില്ക്കുന്നു. കോട്ടയംകാർ അറിയാതെപോയ പലതും ഈ പുസ്തകത്തിലൂടെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.

This edition

Publisher DC Books
ISBN9789354328121
Pages90
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കോട്ടയത്തിന്റെ കഥ, DC Books edition
DC Books
Malayalam · Paperback
—ISBN 9789354328121
90pages

More by ജസ്റ്റിസ് കെ ടി തോമസ്

All works →

Readers also shelved

The facts

Titleകോട്ടയത്തിന്റെ കഥ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.