KitabiBeyond the Bookshelf Get the app
×
Front cover of കൊറോണക്കാലത്തെ കൊലപാതകം
Front cover

കൊറോണക്കാലത്തെ കൊലപാതകം

by വികാസ് മഹേന്ദ്രന്‍

Malayalam 151 pages 1 edition

ഒരു കൊലപാതകം, അതിൻ്റെ പിന്നാമ്പുറങ്ങൾ തേടിയുള്ള പോലീസ് യാത്ര. കേവലം കഥകളിലൂടെയല്ല, മറിച്ച് പല മനുഷ്യരുടെ ജീവിതങ്ങളിലൂടെയും അവരുടെ നോവുകളിലൂടെയും തകർന്ന സ്വപ്‌നങ്ങളിലൂടെയും ആ യാത്ര നീങ്ങുന്നു. ഉലഞ്ഞും മറിഞ്ഞും ഒടുവിൽ അത് യഥാർഥ ലക്ഷ്യസ്‌ഥാനത്ത് ചെന്നെത്തുന്നു. അന്വേഷണത്തിന്റെ്റെ കനൽപ്പാതകളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. കുറ്റവാളി ശിക്ഷിക്കപ്പെടുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ടാകാം. അവ ഉത്തരങ്ങൾ തേടി നിങ്ങളുടെ ചിന്തകളിൽ അലയട്ടെ.

This edition

Publisher MANKIND LITERATURE
ISBN9788199921283
Pages151
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

MANKIND LITERATURE Cover of കൊറോണക്കാലത്തെ കൊലപാതകം, MANKIND LITERATURE edition
MANKIND LITERATURE
Malayalam · Paperback
—ISBN 9788199921283
151pages

Readers also shelved

The facts

Titleകൊറോണക്കാലത്തെ കൊലപാതകം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.