KitabiBeyond the Bookshelf Get the app
×
Front cover of കൂച്ചിപ്പുഡി
Front cover

കൂച്ചിപ്പുഡി

by Deepthy Menon

Malayalam 131 pages 1 edition

ഭാരതത്തിന്റെ തനത് ശാസ്ത്രീയ നൃത്തശൈലികളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡിഗ്രാമത്തിൽ പിറ ന്നുവീണ് ലോകം മുഴുവൻ പടർന്നിട്ടുള്ള കുച്ചിപ്പുഡി എന്ന നൃത്തരൂപം. പണ്ട്, സ്ത്രീ-പുരുഷവേഷങ്ങളെല്ലാം ഒരു കലാപൂജയായി ബ്രാഹ്‌മണപുരുഷൻമാർ മാത്രം കെട്ടിയാടിയിരുന്ന അവസ്ഥയിൽനിന്ന് ഈ കല കാല ത്തിലൂടെ ഏറെ മുന്നോട്ടുപോയി. അതിൻ്റെ ഉദ്ഭവവും ഇതുവരെയുള്ള പരിണാമങ്ങളും ചരിത്രപരമായി വിശക ലനം ചെയ്യപ്പെടുന്നു. നൃത്തനാടകപാരമ്പര്യത്തിൽ നിന്ന് ഏകാംഗനൃത്തരൂപത്തിലേക്കുള്ള കുച്ചിപ്പുഡിയുടെ പരി ണാമപ്രക്രിയയിലെ സുപ്രധാനസംഭവങ്ങളെല്ലാം സംക്ഷി പ്തമായി രേഖപ്പെടുത്തുന്നതിനോടൊപ്പം, സ്ത്രീപക്ഷ കാഴ്ച്‌ചപ്പാടിൽ നിന്നുകൊണ്ട് കുച്ചിപ്പുഡിയിലെ ഭാമാ കലാപം സമ്പ്രദായത്തെ പുനർവായിക്കുകയും ചെയ്യുന്ന വ്യത്യസ്‌ത കലാപഠനം. മലയാളത്തിലെ കലാപഠനചരിത്രത്തിൽ വേറിട്ടൊരു രചന!

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789347695032
Pages131
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kurukshethra Prakasan Cover of കൂച്ചിപ്പുഡി, Kurukshethra Prakasan edition
Kurukshethra Prakasan
Malayalam · Paperback
—ISBN 9789347695032
131pages

Readers also shelved

The facts

Titleകൂച്ചിപ്പുഡി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.