KitabiBeyond the Bookshelf Get the app
×
Front cover of കൊനോലി വധം 1855
Front cover

കൊനോലി വധം 1855

by ജോയ് പാലക്കാമൂല

Malayalam 169 pages 1 edition

കേരളചരിത്രത്തിൻ്റെ നെഞ്ചിൽ ഇന്നും ഉണങ്ങാത്ത മുറിവാണ് മലബാർ കലാപം. ആ കലാപത്തിൻ്റെ ആദ്യ ദശകങ്ങളിലെ രക്തപങ്കില സംഭവമായി കൊനോലി കലക്ടറുടെ വധം കോഴിക്കോടിൻ്റെ മണ്ണിൽ പതിഞ്ഞു. അധിനിവേശത്തേയും, ജൻമിത്തത്തേയും പ്രതിരോധിച്ച മനുഷ്യജീവിതങ്ങളെയാണ് ഈ നോവൽ തുറന്നുകാട്ടുന്നത്. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമ്മകളായ്, ഏറനാടിന്റെയും വള്ളുവനാടിന്റെയും പൊന്നാനിയുടേയും കാറ്റിലൊഴുകുന്ന ചോരയുടെ ഗന്ധം. മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഉജ്ജ്വല ചരിത്രാഖ്യായിക.

This edition

Publisher PRAVDA BOOKS
ISBN9789363770492
Pages169
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of കൊനോലി വധം 1855, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363770492
169pages

Readers also shelved

The facts

Titleകൊനോലി വധം 1855
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.