KitabiBeyond the Bookshelf Get the app
×
Front cover of കോഹിനൂർ മലപൊട്ടിക്കൽ
Front cover

കോഹിനൂർ മലപൊട്ടിക്കൽ

by അജിജേഷ് പച്ചാട്ട്

Malayalam 172 pages 1 edition

സങ്കീർണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് കോഹിനൂർ മാലപൊട്ടിക്കൽ. പ്രണയം, സൗഹൃദം, ചൂഷണം, പ്രതിരോധം, മരണം, പോരാട്ടം, അതിജീവനം തുടങ്ങി മനുഷ്യർ പല സമയങ്ങളിലായി പല ഭാവങ്ങളിൽ ആടിത്തീർക്കുന്ന ജീവിതപ്പകർച്ചകളെ അതിതീവ്രമായി പകർന്നുതന്ന് ഒരേ സമയം ഞെട്ടിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്യുന്ന പത്തു ചെറുകഥകൾ അടങ്ങിയ സമാഹാരം. അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം

This edition

Publisher DC Books
ISBN9789370988989
Pages172
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കോഹിനൂർ മലപൊട്ടിക്കൽ, DC Books edition
DC Books
Malayalam · Paperback
—ISBN 9789370988989
172pages

Readers also shelved

The facts

Titleകോഹിനൂർ മലപൊട്ടിക്കൽ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.